ആഗോള വിപണിയിലെ ഇടിവിനെ തുടർന്ന് കേരളത്തിൽ സ്വർണവില കുത്തനെ താഴ്ന്നു. പവന് 1960 രൂപ കുറഞ്ഞ് 105120 രൂപയിലും ഗ്രാമിന് 245 രൂപ കുറഞ്ഞ് 13140 രൂപയിലുമെത്തി. എന്നാൽ ഒരു വിഭാഗം ജ്വല്ലറികൾ ഇന്നലത്തെ വിലയായ പവന് 107080 രൂപയിലും ഗ്രാമിന് 13385 രൂപയിലും വിൽപ്പന തുടരുന്നു. ക്രൂഡ് ഓയിൽ വില ഉയർന്നതും ഡോളർ ശക്തിപ്പെട്ടതുമാണ് വിലയിടിവിന് കാരണം.
കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 105120 രൂപ
Source: OneIndia Malayalam