മെസിയുടെ ബഹുമാനാർത്ഥം പത്താം നമ്പർ ജേഴ്സി ഒഴിച്ചിടാൻ അർജന്റീന

മെസിയുടെ ബഹുമാനാർത്ഥം പത്താം നമ്പർ ജേഴ്സി ഒഴിച്ചിടാൻ അർജന്റീന

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസി വിരമിച്ചതിന് പിന്നാലെ, ഉറുഗ്വായ്, കോസ്റ്റാ റിക്ക ടീമുകൾക്കെതിരായ സൗഹൃദമത്സരങ്ങളിൽ പത്താം നമ്പർ ജേഴ്സി ഒഴിച്ചിടാൻ പരിശീലകൻ ലയണൽ സ്കലോണി തീരുമാനിച്ചു. നവംബർ 14, 18 തീയതികളിലാണ് മത്സരങ്ങൾ. സൗഹൃദമത്സരങ്ങൾക്ക് ഫിഫയുടെ ജേഴ്സി നമ്പർ നിയമം ബാധകമല്ലാത്തതിനാൽ ഇത് സാധ്യമാകുന്നു.

Source: Dool News

More in Sports

Read the live feed on ZapIndies