ഇ20 പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോള്‍; കർണാടക പരിശോധനാ ഫലം പുറത്ത്

ഇ20 പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോള്‍; കർണാടക പരിശോധനാ ഫലം പുറത്ത്

ഇ20 പെട്രോളിൽ 20 ശതമാനത്തിലധികം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് കർണാടക സർക്കാരിന്റെ പരിശോധനയിൽ തെളിഞ്ഞു. 63 സാമ്പിളുകളിൽ ചിലതിൽ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയെന്ന് മന്ത്രി റിസ്വാൻ അർഷാദ് അറിയിച്ചു. എണ്ണക്കമ്പനികൾക്ക് പിഴയും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഫലം കേന്ദ്രത്തിന് കൈമാറും.

Source: Marunadan Malayali

More in Business & Finance

Read the live feed on ZapIndies