കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

രക്തത്തിലെ കൊളസ്ട്രോൾ അളവ് ഉയരുന്നത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. മരുന്നുകൾക്കൊപ്പം ഭക്ഷണക്രമത്തിലൂടെയും കൊളസ്ട്രോൾ നിയന്ത്രിക്കാം. പച്ചച്ചീര, കെയ്ൽ, അവോക്കാഡോ, ബ്രോക്ക്ളി, ഗ്രീൻ ടീ, ചിയ വിത്തുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Source: Zee Malayalam News

More in Health & Wellness

Read the live feed on ZapIndies