കർണാടകയിൽ വിൽക്കുന്ന പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കലർത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. 63 സാമ്പിളുകൾ പരിശോധിച്ചതിൽ ഏഴ് ജില്ലകളിൽ അനുവദനീയമായ 20 ശതമാനത്തിലധികം എഥനോൾ കണ്ടെത്തി. ഇന്ത്യൻ ഓയിലിൽ 31.2 ശതമാനം വരെയാണ്. എണ്ണക്കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പെട്രോളിൽ 31 ശതമാനം വരെ എഥനോൾ: കർണാടക സർക്കാർ
Source: Dool News