ഖ്വേഷം ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചു; ചർച്ചകൾ തുടരുന്നു

ഖ്വേഷം ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചു; ചർച്ചകൾ തുടരുന്നു

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖ്വേഷം ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാൻ പ്രതിനിധികളുമായി അമേരിക്ക ചർച്ച നടത്തുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സമാധാന കരാറിലെത്തണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടു.

Source: Mangalam

More in Top Stories

Read the live feed on ZapIndies