ട്രാക്ക് മുറിച്ച് കടന്നാൽ നഷ്ടപരിഹാരമില്ല: ട്രൈബ്യൂണൽ

ട്രാക്ക് മുറിച്ച് കടന്നാൽ നഷ്ടപരിഹാരമില്ല: ട്രൈബ്യൂണൽ

റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അങ്ങനെയുള്ള അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്നും എറണാകുളം റെയിൽവെ ക്ലെയിംസ് ട്രൈബ്യൂണൽ വ്യക്തമാക്കി. മാവേലിക്കര സ്റ്റേഷനിൽ ട്രെയിൻ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോൺ ആവശ്യപ്പെട്ട പത്ത് ലക്ഷം രൂപയുടെ അപേക്ഷ തള്ളിയാണ് ഉത്തരവ്. ഫുട് ഓവർ ബ്രിഡ്ജ് ഉണ്ടായിരുന്നിട്ടും ഉപയോഗിക്കാതെ ട്രാക്കിലൂടെ പോയത് അപകടം ക്ഷണിച്ചുവരുത്തിയെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies