വിപണിയിലെ വിലയിടിവ് ഓഹരി വാങ്ങാൻ മികച്ച അവസരമായി കാണരുതെന്ന് ക്വാല ഇന്റൽ നിർദേശിക്കുന്നു. ഇടിവിന് കാരണം കമ്പനിയുടെ അടിസ്ഥാന പ്രശ്നങ്ങളാണെങ്കിൽ വാങ്ങൽ കൂടുതൽ നഷ്ടത്തിന് ഇടയാക്കാം. അതിനാൽ കാരണം വ്യക്തമായി പരിശോധിച്ച് സെലക്ടീവായി, ഘട്ടം ഘട്ടമായി നിക്ഷേപിക്കണമെന്നും അത് പറയുന്നു.
വിലയിടിവിൽ ഓഹരി വാങ്ങും മുൻപ് കാരണം പരിശോധിക്കണം: ക്വാല ഇന്റൽ
Source: Zee Malayalam News