സൗദിയിൽ യെമൻ പൗരന്മാരുടെ രേഖകൾ നിയമവിധേയമാക്കാൻ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

സൗദിയിൽ യെമൻ പൗരന്മാരുടെ രേഖകൾ നിയമവിധേയമാക്കാൻ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്ന യെമൻ പൗരന്മാരുടെ രേഖകൾ നിയമവിധേയമാക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) നിർദ്ദേശം നൽകി. മക്ക മേഖലയിലെ സ്റ്റാറ്റസ് കറക്ഷൻ കേന്ദ്രം പാസ്പോർട്ട് വിഭാഗം മേധാവി മേജർ ജനറൽ സന്ദർശിച്ച് പുരോഗതി വിലയിരുത്തി. കഴിഞ്ഞ മാസം ആരംഭിച്ച പ്രത്യേക പദ്ധതിയിലൂടെ ആയിരക്കണക്കിന് യെമൻ പ്രവാസികൾക്ക് സൗദിയിൽ നിയമവിധേയമായി തുടരാനും ജോലി ചെയ്യാനും അവസരമൊരുങ്ങുന്നു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies