വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ ഒമ്പത് കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സുരേഷ് വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരൻ സന്ദീപ് ശങ്കരനുമായിട്ടായിരുന്നു വിവാഹം. രക്ഷാകർത്താവിന്റെ ചുമതലയിൽ മുൻ റവന്യൂ മന്ത്രി കെ. രാജൻ പങ്കെടുത്ത് ശ്രുതിയെ വരന്റെ കൈയിൽ ഏൽപ്പിച്ചു.
വയനാട് ദുരന്തത്തിൽ അനാഥയായ ശ്രുതി വിവാഹിതയായി
Source: Dool News