കൊച്ചിയിൽ ജന്തർ മന്തർ പ്രതിഷേധം; റാലി നയിച്ച് പ്രകാശ് രാജ്

കൊച്ചിയിൽ ജന്തർ മന്തർ പ്രതിഷേധം; റാലി നയിച്ച് പ്രകാശ് രാജ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആർ റദ്ദാക്കലും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള സംഘടനകൾ കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. 'ജന്തർ മന്തർ അറ്റ് കൊച്ചി'യുടെ ഭാഗമായി മാർക്കറ്റ് റോഡിൽ നിന്ന് രാജേന്ദ്ര മൈതാനത്തേക്ക് നടന്ന റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ ജയ്ഭീം വിളിച്ച് ദേശീയ പതാകയേന്തി വേദിയിലെത്തി; നടൻ പ്രകാശ് രാജ് റാലിക്ക് നേതൃത്വം നൽകി.

Source: Dool News

More in Top Stories

Read the live feed on ZapIndies