പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്ത്. കൊച്ചിയിൽ രാജേന്ദ്ര മൈതാനിയിൽ നടന്ന 'ജന്തർ മന്തർ അറ്റ് കൊച്ചി' പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ട്രംപിന്റെ കളിപ്പാവയാണെന്നും 2029ലെ തെരഞ്ഞെടുപ്പോടെ അധികാരമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നടൻ പ്രകാശ് രാജും പരിപാടിയിൽ പങ്കെടുത്തു.
മോദി ട്രംപിന്റെ കളിപ്പാവയെന്ന് അഭിജീത് ദീപ്കെ
Source: Siraj Live