ഇ20 ഇപ്പോൾ 420; കർണാടക പരിശോധനയിൽ എഥനോള്‍ അളവ് കൂടിയെന്ന് രാഹുൽ

ഇ20 ഇപ്പോൾ 420; കർണാടക പരിശോധനയിൽ എഥനോള്‍ അളവ് കൂടിയെന്ന് രാഹുൽ

കേന്ദ്ര സർക്കാരിന്റെ ഇ20 നയം ജനങ്ങളെ പറ്റിക്കലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്നുള്ള 14 പെട്രോൾ സാമ്പിളുകളിൽ 11 എണ്ണത്തിലും 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തിയെന്ന ലബോറട്ടറി ഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് വിമർശനം. ചില സാമ്പിളുകളിൽ 30-31.2 ശതമാനം വരെ എഥനോള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് എണ്ണക്കമ്പനികൾ പ്രതികരിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies