1975-ലെ അടിയന്തരാവസ്ഥ വലിയ തെറ്റായിരുന്നുവെന്ന് സോണിയാ ഗാന്ധി. സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കിൽ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അവർ പറഞ്ഞു. ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥയിൽ താൽപര്യമില്ലായിരുന്നെന്നും അത് അവരെ അലട്ടിയിരുന്നെന്നും സോണിയ വെളിപ്പെടുത്തി. ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
അടിയന്തരാവസ്ഥ വലിയ തെറ്റ്: സോണിയാ ഗാന്ധി
Source: Siraj Live