കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് സോണിയ ഗാന്ധി ആരോപിച്ചു. ആർ.എസ്.എസിൽ നിന്ന് പഠിക്കാനൊന്നുമില്ലെന്നും അവർ പറഞ്ഞു. സർക്കാർ പുറത്തുപോയാലും സംവിധാനങ്ങളെ ആരോഗ്യകരമായ അവസ്ഥയിലേക്ക് കൊണ്ടുവരാൻ സമയമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന ആത്മകഥയെക്കുറിച്ച് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
മോദി സർക്കാർ രാജ്യത്തിന് വലിയ നാശനഷ്ടമുണ്ടാക്കി: സോണിയ ഗാന്ധി
Source: Dool News