ചക് ദേ ഇന്ത്യയ്ക്ക് പ്രചോദനമായ പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു

ചക് ദേ ഇന്ത്യയ്ക്ക് പ്രചോദനമായ പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു

ഇന്ത്യൻ വനിതാ ഹോക്കിക്ക് ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു (86) അന്തരിച്ചു. കാനഡയിലെ സറേയിലായിരുന്നു അന്ത്യം. 2002-ൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെ 3-2ന് തോൽപ്പിച്ച ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ വിജയം ചക് ദേ ഇന്ത്യ എന്ന ചിത്രത്തിന് പ്രചോദനമായി. 2000-ൽ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച ആദ്യ ഹോക്കി പരിശീലകനാണ് ഭാംഗു.

Source: Janam TV

More in Sports

Read the live feed on ZapIndies