വിജയ്-സംഗീത വിവാഹമോചന ഹർജി പിൻവലിച്ചു

വിജയ്-സംഗീത വിവാഹമോചന ഹർജി പിൻവലിച്ചു

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായുള്ള വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു. വീഡിയോ കോൺഫറൻസ് വഴി ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ ഹാജരായാണ് തീരുമാനം അറിയിച്ചത്. വിജയ്യുടെ അമ്മയുടെ ഇടപെടലും ചർച്ചകളുമാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്. നടിയുമായുള്ള ബന്ധം ആരോപിച്ച് ഫെബ്രുവരിയിലായിരുന്നു ഹർജി നൽകിയത്.

Source: Zee Malayalam News

More in Entertainment

Read the live feed on ZapIndies