തുടക്കക്കാർ കിടുക്കി; വിസ്മയ ഇനിയും തുടരും

തുടക്കക്കാർ കിടുക്കി; വിസ്മയ ഇനിയും തുടരും

ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' ഫാമിലി ഡ്രാമയായി തുടങ്ങി രണ്ടാം പകുതിയിൽ ആക്ഷൻ ത്രില്ലറിലേക്ക് മാറുന്നു. ആക്ഷൻ രംഗങ്ങൾ കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചില ക്രിഞ്ച് രംഗങ്ങൾ ഒഴിവാക്കിയാൽ കാണാവുന്ന സിനിമാനുഭവം നൽകുന്നു.

Source: Dool News

More in Entertainment

Read the live feed on ZapIndies