ഫലസ്തീനി-ഇസ്രഈലി സംഘടനയായ 'എ ലാൻഡ് ഫോർ ഓൾ' വെസ്റ്റ് ബാങ്കിൽ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളിൽ നിന്ന് ഫലസ്തീനികളെ സംരക്ഷിക്കാൻ ഇടപെടൽ അനിവാര്യമാണെന്ന് സംഘടന പറഞ്ഞു. കഫ്ര് മാലിക് ഗ്രാമത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വെസ്റ്റ് ബാങ്കിൽ അന്താരാഷ്ട്ര സുരക്ഷാ സേന വേണമെന്ന് സംഘടന
Source: Dool News