റാഞ്ചിയിൽ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധത്തിനിടെ ഐസ നേതാവ് നേഹ ബോറക്ക് നേരെ മഷിയെറിഞ്ഞു. 'ദേശദ്രോഹി' എന്ന് വിളിച്ച് ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കിയാണ് ആക്രമണം. പെല്ലറ്റ് ഗണ്ണിനെ നേരിട്ട തന്നെ ഭയപ്പെടുത്താനാവില്ലെന്ന് നേഹ പ്രതികരിച്ചു.
നേഹ ബോറക്ക് നേരെ മഷിയേറ്; ജയ് ശ്രീരാം മുദ്രാവാക്യവുമായി അക്രമി
Source: Dool News