മുത്തങ്ങ സമരം: പൊലീസ് ചവിട്ടിയരച്ച കുടുംബത്തിന്റെ കഥ

മുത്തങ്ങ സമരം: പൊലീസ് ചവിട്ടിയരച്ച കുടുംബത്തിന്റെ കഥ

2003-ലെ മുത്തങ്ങ ഭൂസമരത്തിൽ പൊലീസ് നടത്തിയ ക്രൂരമായ മർദനത്തിന്റെ അനുഭവം ബിന്ദു പങ്കുവെക്കുന്നു. ഗർഭിണിയായിരുന്ന തന്നെയും രണ്ട് പെൺമക്കളെയും ഭർത്താവിനെയും പൊലീസ് ആക്രമിച്ചെന്നും താൻ കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടെന്നും അവർ പറയുന്നു. സമരം നടന്ന് 23 വർഷം കഴിഞ്ഞിട്ടും പോരാളികൾക്ക് പഴിചാരലുകൾ നേരിടേണ്ടിവരുന്നുണ്ട്.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies