മുത്തങ്ങ സമരം ക്രിമിനൽ കേസല്ല; തിരുത്തണം: രേഷ്മ

മുത്തങ്ങ സമരം ക്രിമിനൽ കേസല്ല; തിരുത്തണം: രേഷ്മ

മുത്തങ്ങ ഭൂസമരം ക്രിമിനൽ കേസല്ലെന്ന് തിരുത്തണമെന്ന് ആദിശക്തി സമ്മർ സ്കൂൾ ചെയർപേഴ്സൺ രേഷ്മ കെ.ആർ. ആവശ്യപ്പെട്ടു. 23 വർഷത്തിനുശേഷവും ഭരണകൂടത്തിന്റെ മനോഭാവത്തിൽ മാറ്റമില്ലെന്നും സമരക്കാരെ ഇപ്പോഴും വേട്ടയാടുന്നുവെന്നും അവർ കുറ്റപ്പെടുത്തി. പൊലീസുകാരൻ വിനോദിന്റെ മരണക്കേസിൽ ഗീതാനന്ദൻ അടക്കമുള്ളവരെ വെറുതെവിട്ടതിൽ ആദിവാസികൾക്ക് ആശ്വാസമില്ലെന്നും അവർ പറഞ്ഞു.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies