മുത്തങ്ങ സമരം ദലിത്-ആദിവാസി വിഭാഗങ്ങളിലെ പുതിയ തലമുറയെ രാഷ്ട്രീയബോധമുള്ളവരും അവകാശങ്ങൾക്കുവേണ്ടി പോരാടാൻ പ്രാപ്തിയുള്ളവരുമാക്കിയതായി ആദിശക്തി സമ്മർ സ്കൂൾ വിദ്യാർത്ഥിപ്രവർത്തകൻ ജഗൻ നന്ദ സി.എസ്. പറയുന്നു. 2003-ലെ സമരത്തിൽ പങ്കെടുത്തവരുടെ മക്കളും ചെറുമക്കളുമാണ് ഇന്ന് ആദിശക്തി ക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
മുത്തങ്ങ സമരം പുതിയ തലമുറയെ രാഷ്ട്രീയബോധമുള്ളവരാക്കി
Source: Truecopy Think