മോഹൻലാൽ തന്റെ മക്കളായ പ്രണവിനോടും വിസ്മയയോടും തനിക്കുള്ള ബന്ധത്തെക്കുറിച്ച് അമൃത ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. അദ്ദേഹം അതിനെ 'അറ്റാച്ച്ഡ് ഡിറ്റാച്ച്മെന്റ്' എന്ന് വിശേഷിപ്പിച്ചു. മക്കൾക്ക് സ്വാതന്ത്ര്യം നൽകുന്നതിൽ സന്തോഷമുണ്ടെന്നും അവരോടൊപ്പം കുട്ടിയായി ഇരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മക്കളുമായി അറ്റാച്ച്ഡ് ഡിറ്റാച്ച്മെന്റ് ബന്ധം; മോഹൻലാൽ
Source: Dool News