എഫ്.സി.ആർ.എ വിമർശനം തള്ളി ഇന്ത്യ; ആഭ്യന്തര കാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

എഫ്.സി.ആർ.എ വിമർശനം തള്ളി ഇന്ത്യ; ആഭ്യന്തര കാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

വിദേശ സംഭാവന നിയന്ത്രണ ബില്ലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച യു.എസ് കോൺഗ്രസ് അംഗം റൈലി മൂറിനെ ഇന്ത്യ തള്ളി. നിയമനിർമ്മാണം രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും പല രാജ്യങ്ങളും വിദേശ ഫണ്ട് നിയന്ത്രിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. എഫ്.സി.ആർ.എ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണമാണെന്ന് മൂർ പറഞ്ഞിരുന്നു.

Source: Dool News

More in Politics

Read the live feed on ZapIndies