മാഗി വേഗത്തിൽ ബില്ലുകൾ പാസാക്കുന്നു; ടിഎംസി വിമർശനം

മാഗി വേഗത്തിൽ ബില്ലുകൾ പാസാക്കുന്നു; ടിഎംസി വിമർശനം

പാർലമെന്റിൽ മതിയായ ചർച്ചകളില്ലാതെ ബില്ലുകൾ ധൃതിപിടിച്ച് പാസാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. മാഗി നൂഡിൽസ് ഉണ്ടാക്കുന്ന വേഗതയിലാണ് ബില്ലുകൾ പാസാക്കുന്നതെന്ന് ടിഎംസി രാജ്യസഭാ കക്ഷി നേതാവ് ഡെറക് ഒബ്രിയാൻ പരിഹസിച്ചു. മൺസൂൺ സമ്മേളനത്തിൽ ലോക്സഭ പാസാക്കിയ ആറ് ബില്ലുകളുടെ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies