ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക-ഇസ്രഈല്‍ സൈനിക നടപടികള്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് ട്രേഡ് യൂണിയനുകള്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനോട് ആവശ്യപ്പെട്ടു. 23 ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന പത്ത് യൂണിയനുകളുടെ നേതാക്കള്‍ അയച്ച തുറന്ന കത്തിലാണ് ആവശ്യം. സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ഇറാന് യുദ്ധത്തിനെതിരെ ബ്രിട്ടീഷ് ട്രേഡ് യൂണിയനുകള്‍
Source: Dool News