വന്ദേമാതരം പൂർണമായി ആലപിക്കാൻ ഉത്തരവ്

വന്ദേമാതരം പൂർണമായി ആലപിക്കാൻ ഉത്തരവ്

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കേന്ദ്ര നിർദേശപ്രകാരമാണ്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായിരുന്നു.

Source: Dool News

More in Top Stories

Read the live feed on ZapIndies