പയ്യോളി സ്വദേശിനിയായ 28 കാരി ഷെമീമ ആറ് മാസം ഗർഭിണിയായിരിക്കെ ഭർതൃവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഒന്നര മാസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഗർഭിണിയായ യുവതിയുടെ ദുരൂഹ മരണം; കേസെടുത്തു
Source: Siraj Live