കേരളത്തിൽ ശക്തമായ മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ അവധി

കേരളത്തിൽ ശക്തമായ മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ അവധി

കേരളത്തിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കേരള തീരത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies