കാനഡയിലെ വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസിന്റെ വിമാനം, സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ച കുട്ടിയെ തുടർന്ന് റദ്ദാക്കി. കുട്ടിയെയും രക്ഷിതാവിനെയും ഇറക്കിയെങ്കിലും റൺവേ സമയം കഴിഞ്ഞതോടെ യാത്രക്കാർ രാത്രി വിക്ടോറിയയിൽ കുടുങ്ങി. അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എത്തിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കാത്ത കുട്ടി; വിമാന സർവീസ് റദ്ദാക്കി
Source: Marunadan Malayali