വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിക്കുന്ന സ്ത്രീയുടെ കേസിൽ, മരണത്തിന് മുമ്പ് സ്ത്രീധന പീഡനം നടന്നതായി തെളിഞ്ഞാൽ അത് 'സ്ത്രീധന മരണ'മായി കണക്കാക്കാമെന്ന് അലഹാബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ച് വ്യക്തമാക്കി. പ്രതിയുടെ നേരിട്ടുള്ള ഇടപെടലിന് തെളിവില്ലെങ്കിലും ഉത്തരവാദിത്തം പ്രതിക്ക് വരുമെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീധന പീഡനം തെളിഞ്ഞാൽ മരണം 'സ്ത്രീധന മരണം': ഹൈക്കോടതി
Source: Dool News