ഗസയിലെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഇസ്രഈലിലേക്കുള്ള ചരക്ക് കയറ്റുന്നത് തടയാൻ മലേഷ്യ കർശന നടപടി സ്വീകരിച്ചു. ജോഹോറിലെ തഞ്ചുങ് പെലെപാസ് തുറമുഖത്ത് നിന്ന് ഇസ്രഈലിലേക്ക് കടത്താൻ ശ്രമിച്ച കണ്ടെയ്നർ എ.കെ.പി.എസ് പിടിച്ചെടുത്തു. പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
ഇസ്രഈലിലേക്കുള്ള ചരക്ക് കണ്ടെയ്നർ മലേഷ്യ പിടിച്ചെടുത്തു
Source: Dool News