അഫ്ഗാൻ കേസ് വിഭജിച്ച് താലിബാൻ സ്ത്രീപീഡന അന്വേഷണം വേറെയാക്കി ഐ.സി.സി

അഫ്ഗാൻ കേസ് വിഭജിച്ച് താലിബാൻ സ്ത്രീപീഡന അന്വേഷണം വേറെയാക്കി ഐ.സി.സി

അമേരിക്കൻ ഭീഷണിക്കും ഉപരോധത്തിനും പിന്നാലെ അഫ്ഗാനിസ്ഥാൻ കേസ് വിഭജിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) തീരുമാനിച്ചു. താലിബാനെതിരായ സ്ത്രീപീഡന, ലിംഗവിവേചന പരാതികൾ പ്രത്യേകം അന്വേഷിക്കും. യു.എസ് സൈന്യവും സി.ഐ.എയും ചെയ്ത യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടുന്ന വിശാലമായ കേസിൽ നിന്ന് താലിബാൻ കേസ് വേർപെടുത്താനാണ് പ്രീ-ട്രയൽ ചേംബർ രണ്ടിന്റെ ഉത്തരവ്.

Source: Dool News

More in Top Stories

Read the live feed on ZapIndies