ജാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷാ ക്രമക്കേട്; ചർച്ച പരാജയം, നിരാഹാരം തുടരും

ജാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷാ ക്രമക്കേട്; ചർച്ച പരാജയം, നിരാഹാരം തുടരും

ജാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികൾ നിരാഹാരം തുടരും. സർക്കാരുമായുള്ള രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടു. ഏപ്രിൽ 19-ന് നടന്ന ജെ.പി.എസ്.സി പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.

Source: Dool News

More in Top Stories

Read the live feed on ZapIndies