സ്വർണവില കൂടിയിട്ടും വിൽപനയ്ക്കില്ല; ഇന്ത്യക്കാർ സ്വർണവായ്പയിലേക്ക്

സ്വർണവില കൂടിയിട്ടും വിൽപനയ്ക്കില്ല; ഇന്ത്യക്കാർ സ്വർണവായ്പയിലേക്ക്

സ്വർണവില ഉയർന്നിട്ടും ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കുന്നതിന് പകരം സ്വർണവായ്പയെടുക്കാനാണ് താല്പര്യപ്പെടുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഗോൾഡ് റീസൈക്ലിങ് നിരക്കാണ് ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. ബാങ്കുകളിലെ റീട്ടെയിൽ ഗോൾഡ് ലോണുകളിൽ പ്രതിവർഷം 100 ശതമാനത്തിലധികം വളർച്ചയുണ്ടായി.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies