കുവൈറ്റ് എയർവേയ്സിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഷെയർഹോൾഡിങ് കമ്പനിയാക്കി മാറ്റുന്ന നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. ഭരണനിർവഹണം ശക്തമാക്കാനും പ്രവർത്തനമികവ് ഉയർത്താനുമാണ് നീക്കം. ചെയർമാൻ അബ്ദുൽമുഹ്സിൻ സാലിം അൽ ഫഗാൻ പറയുന്നതനുസരിച്ച്, ആധുനിക നിയമ ചട്ടക്കൂടുകൾ ലഭ്യമാകുമെന്നും തീരുമാനങ്ങൾ വേഗത്തിലാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
കുവൈറ്റ് എയർവേയ്സ് പൂർണമായും സർക്കാർ ഉടമസ്ഥതയിൽ
Source: Reporter Live