2024 ടി20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെ 'അസാധാരണം' എന്ന് വിശേഷിപ്പിച്ച് മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി. ദിലീപ്. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കിയ ക്യാച്ച് മത്സരഫലം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം നേടി.
സൂര്യകുമാറിന്റെ ക്യാച്ച് അസാധാരണം: മുൻ ഫീൽഡിങ് കോച്ച്
Source: Reporter Live