ദുലീപ് ട്രോഫിക്ക് മുന്നോടിയായി വൈഭവ് സൂര്യവംശി നെറ്റ്സിൽ കഠിന പരിശീലനം

ദുലീപ് ട്രോഫിക്ക് മുന്നോടിയായി വൈഭവ് സൂര്യവംശി നെറ്റ്സിൽ കഠിന പരിശീലനം

സിംബാബ്വെ പര്യടനത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ബാറ്റർ വൈഭവ് സൂര്യവംശി ദുലീപ് ട്രോഫിക്കായി നെറ്റ്സിൽ കഠിന പരിശീലനം ആരംഭിച്ചു. ഡിഫൻസീവ്, അറ്റാക്കിങ് രീതികളിലാണ് പരിശീലനം. ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട താരം ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ കളിക്കും.

Source: Reporter Live

More in Sports

Read the live feed on ZapIndies