ക്രിക്കറ്റ് താരം അഭിഷേക് പോറെൽ പീഡനക്കേസിൽ അറസ്റ്റിൽ

ക്രിക്കറ്റ് താരം അഭിഷേക് പോറെൽ പീഡനക്കേസിൽ അറസ്റ്റിൽ

ഐപിഎൽ ക്രിക്കറ്റ് താരം അഭിഷേക് പോറെലിനെ പീഡനക്കേസിൽ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. വിവാഹവാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. കൽക്കട്ട ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്നാണ് അറസ്റ്റ്.

Source: Reporter Live

More in Sports

Read the live feed on ZapIndies