വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ നിമിഷങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഐപിഎൽ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. കൽക്കട്ട ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഐപിഎൽ താരം അഭിഷേക് പോറൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ
Source: Siraj Live