പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ പുതിയ എൻറോൾമെന്റ് ആഗസ്റ്റ് 18 മുതൽ സെപ്തംബർ 18 വരെ നടക്കും. ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് പദ്ധതിയിൽ ലഭ്യമാകുക. ആദ്യഘട്ടത്തിൽ 32,000 പ്രവാസി കുടുംബങ്ങൾ അംഗങ്ങളായിരുന്നു.
നോർക്ക കെയർ പ്ലസ് വീണ്ടും; ആഗസ്റ്റ് 18 മുതൽ എൻറോൾമെന്റ്
Source: Reporter Live