മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം; പൂനെയിൽ ആദ്യ എഫ്.ഐ.ആറുകൾ

മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം; പൂനെയിൽ ആദ്യ എഫ്.ഐ.ആറുകൾ

മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പൂനെയിൽ ആദ്യ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതം മാറ്റാൻ പ്രേരിപ്പിച്ചെന്നാരോപിച്ച് ഉത്തർപ്രദേശുകാരനെതിരെയും, മതപരമായ ഒത്തുചേരലിൽ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്നാരോപിച്ച് യു.കെ പൗരനെതിരെയുമാണ് കേസ്. ആദ്യ കേസിൽ 22 വയസുകാരനെതിരെ സെക്ഷൻ 3, 9(2) പ്രകാരം വകുപ്പുകൾ ചുമത്തി.

Source: Dool News

More in Top Stories

Read the live feed on ZapIndies