വർക്കലയും 'മിനി ഇസ്രഈൽ' പട്ടികയിൽ; അന്വേഷണ റിപ്പോർട്ട്

വർക്കലയും 'മിനി ഇസ്രഈൽ' പട്ടികയിൽ; അന്വേഷണ റിപ്പോർട്ട്

ഹിമാചൽ പ്രദേശിലെ ധരംകോട്ട്, കസോൾ, ഗോവയിലെ ആരംബോൾ എന്നിവയ്ക്കൊപ്പം കേരളത്തിലെ വർക്കലയെയും കോവളത്തെയും 'മിനി ഇസ്രഈൽ' ആയി രൂപപ്പെടുന്നുവെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതിന്റെ അന്വേഷണത്തിൽ വർക്കലയിൽ ഇസ്രഈൽ സൈനികർക്കായി പ്രവർത്തിക്കുന്ന 'ബെത് ഹാലേവ്' എന്ന സ്ഥാപനത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു.

Source: Dool News

More in Top Stories

Read the live feed on ZapIndies