സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രശസ്ത ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരനെ അനുസ്മരിച്ചു. കേരളത്തിലെ ജനകീയ ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന അദ്ദേഹം സമ്പൂർണ്ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ നവീന പദ്ധതികൾക്ക് നേതൃത്വം നൽകി. പദവികളോട് അകൽച്ച പാലിച്ച അദ്ദേഹം പത്മ പുരസ്കാരം നിരസിച്ചിരുന്നു.
ഡോ. എം.പി. പരമേശ്വരന്റെ വിയോഗം; എം.എ. ബേബി അനുസ്മരിക്കുന്നു
Source: Truecopy Think