എം.പി. പരമേശ്വരൻ: ജൈവചിന്തകന്റെ രാഷ്ട്രീയ ജീവിതം

എം.പി. പരമേശ്വരൻ: ജൈവചിന്തകന്റെ രാഷ്ട്രീയ ജീവിതം

മുതലാളിത്ത വിരുദ്ധ സമരത്തിന്റെ ജൈവചിന്തകനായിരുന്നു എം.പി. പരമേശ്വരൻ. കേരളത്തിലെ ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയത്തിൽ നിറഞ്ഞ ഇടപെടലുകൾ നടത്തിയ അദ്ദേഹം സോവിയറ്റ് തകർച്ചയെ മാർക്സിസ്റ്റ് അന്വേഷണമാക്കി. സി.പി.എം. പുറത്താക്കിയെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ സംവാദങ്ങൾ തുടർന്നു.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies