2027 ഏപ്രിൽ മുതൽ ജർമനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ മാസ്റ്റേഴ്സിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് dMAT പരീക്ഷ നിർബന്ധമാണ്. എൻജിനീയറിങ്, കൊമേഴ്സ്, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങൾക്ക് ബാധകം. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം; പരീക്ഷ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 12 വരെ.
ജർമനിയിൽ മാസ്റ്റേഴ്സിന് dMAT പരീക്ഷ നിർബന്ധം
Source: News18 Malayalam