ഒമാൻ ഉൾക്കടലിൽ പനാമയുടെ പതാകയേന്തിയ 'വേല നോവ' എന്ന കണ്ടെയ്നർ കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നു. പാകിസ്ഥാൻ തീരത്ത് നിന്ന് 71 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല; അന്വേഷണം പുരോഗമിക്കുകയാണ്.
ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം
Source: Janam TV