ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഡിജിപി ജേക്കബ് തോമസ് അന്വേഷണ ചുമതല ഏറ്റെടുത്ത് തിരുവനന്തപുരത്തെ മാരാർജി ഭവനിൽ മൊഴിയെടുത്തു. സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്ത് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ തട്ടിപ്പില്ലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിച്ചു.
ബിജെപി ഫണ്ട് തട്ടിപ്പ്; ജേക്കബ് തോമസ് മൊഴിയെടുത്തു
Source: Mathrubhumi