പാൽഘറിൽ അപകടത്തിൽപ്പെട്ട 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

പാൽഘറിൽ അപകടത്തിൽപ്പെട്ട 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ പാൽഘറിൽ അപകടത്തിൽ പരുക്കേറ്റ 19കാരിയെ സഹായിക്കാമെന്ന് പറഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു, മൂന്ന് പേർ ഒളിവിലാണ്. ആൺസുഹൃത്തിനെ മർദിച്ചശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിച്ചായിരുന്നു പീഡനം.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies